ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർ ലിങ്ക് താമസിക്കാതെ ഇന്ത്യയിലും ഉപഗ്രഹധിഷ്ഠിതബ്രോഡ്ബാൻഡ് സേവനങ്ങൾ തുടങ്ങും. ഇതിനുള്ള പ്രാഥമിക അനുമതി ടെലികോം വകുപ്പ് കമ്പനിക്ക് നൽകിയതായാണ് വിവരം.
ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റർനാഷണൽ ട്രേഡ് ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തത വരുത്തുന്നതിനു ശേഷമാണ് ടെലികോം വകുപ്പിൽ നിന്നുള്ള പ്രവർത്തന അനുമതി ലഭിക്കുക.ശേഷം ടെലികോം സെക്രട്ടറി നീരജ് മെറ്റലിന്റെയും വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും അനുമതി തേടും ഇതിനുശേഷമാണ് സ്റ്റാർ ലിങ്കിന് അനുമതി ലഭിക്കുക.
ആഗോളതലത്തിൽ മൊബൈലുകൾ ഉപയോഗിച്ചുള്ള വ്യക്തത ആസിഫനിമയത്തിന് ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് ജി എം പി സി എസ്,) അനുമതിയായത് ജിഎം പി സി എസ് ലൈസൻസ് കിട്ടിയില്ലെങ്കിലും ഇന്ത്യയിൽ വാണിജ സേവനങ്ങൾ തുടങ്ങുന്നതിന് സ്റ്റാർ ലിങ്കിന് സ്പെക്ട്രം അനുമതിയും വേണം
കുട്ടികൾക്കായി തികച്ചും സൗജന്യമായി നടത്തുന്ന ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന്‍റെ അഡ്മിഷന്റെ വിവരങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക 7594000359
നിലവിൽ ഭാരതി ഗ്രൂപ്പിന്റെ വൺവെബ് ഇന്ത്യ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ എന്നിവർക്ക് മാത്രമാണ് ഇന്ത്യയിൽ ഉപഗ്രഹധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ അനുമതി ഉള്ളത്
25 എം ബി പി എസ് മുതൽ 220 എം ബി പി എസ് വരെയാണ് സ്റ്റാർ ലിങ്ക് ഇന്റർനെറ്റിന്റെ ഡൗൺലോഡ് വേഗം സെക്കൻഡിൽ അഞ്ച് എംപി മുതൽ 20 mb വരെയാണ് അപ്‌ലോഡ് വേഗം കൂടുതൽ പേർക്കും 100 എംബിപിഎസ് വരെ വേഗം ലഭിക്കുന്നുണ്ട്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക