കോഴിക്കോട് : അത്തോളി റോഡില്‍ കോളിയോട് താഴത്ത് രണ്ട്
സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അജ്‌വ ബസും
ചാണക്യന്‍ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി
പേര്‍ക്ക് പരുക്കേറ്റു. ബസ് ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്.
പരുക്കേറ്റവരെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക