Saturday, 22 February 2025

കെ. എച്ച്. ആർ. എ. ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ

SHARE

ഹോട്ടലുകളിലെ മാലിന്യ സംസ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം: കെ.എച്ച്.ആർ.എ.



ആലത്തൂർ:ഹോട്ടലുകളിലെ മാലിന്യ സംസ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന്
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ ആവശ്യപ്പെട്ടു. 

കെ.എച്ച്.ആർ.എ ആലത്തൂർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് ടി.ശ്രീജൻ അധ്യക്ഷനായി.
സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് സി. ബിജുലാൽ, സംസ്ഥാന സെക്രട്ടറി പി.എം ഷിനോജ് റഹ്മാൻ, ജില്ലാ പ്രസിഡന്റ് സി.സന്തോഷ്, ജില്ലാ ട്രഷറർ സുബൈർ പട്ടാമ്പി,യൂണിറ്റ് സെക്രട്ടറി യു. സജിർ,യൂണിറ്റ് ട്രഷറർ കെ. ഗോപാലകൃഷണൻ , എൻ. അബ്ദുൾ റസാക്ക്, എ.മുഹമ്മദ് റാഫി, കെ.സി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.


 KHRA സുരക്ഷാ പദ്ധതിയിൽ അംഗങ്ങളാകുവാൻ ഇന്നുതന്നെ നിങ്ങളുടെ യൂണിറ്റ് ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെടുക



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user