മല്ലപ്പള്ളി : കല്ലൂപ്പാറ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ വെടിവച്ചു. പഞ്ചായത്ത് നിയമിച്ച ഷൂട്ടര്‍ ജോസ് പ്രകാശാണ് വെടിവച്ചത്. ഏകദേശം 50 കിലോ തൂക്കം വരുന്ന ആണ് പന്നിയെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരങ്ങാട്ട്, വാര്‍ഡ് മെംബര്‍ റ്റി.റ്റി. മനു, പഞ്ചായത്ത് അംഗം ബെന്‍സി അലക്സ്, കര്‍ഷകരായ റെജി ഫിലിപ്പ്, ലിജു. എബ്രാഹം എന്നിവരുടെ സാന്നിധ്യത്തില്‍ ശാസ്ത്രീയമായ രീതിയില്‍ പന്നിയെ മറവു ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക