Saturday, 17 May 2025

KHRA സുരക്ഷാ പദ്ധതിയുടെ 20 ലക്ഷം രൂപ ധനസഹായ വിതരണം മെയ് 23 ന് കോട്ടയം ജോയ്സ് റസിഡൻസിയിൽ ചീഫ് വിപ്പ് ഡോ: എൻ ജയരാജ് നിർവഹിക്കുന്നു

SHARE

കോട്ടയം: കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ആരംഭിച്ച സുരക്ഷാ പദ്ധതിയുടെ ഭാഗമായി മരണമടഞ്ഞ 2 അംഗങ്ങൾക്കുള്ള 20 ലക്ഷം രൂപയുടെ ധനസഹായ വിതരണം മെയ്‌ 23ന് ഉച്ചകഴിഞ്ഞ് 3: മണിക്ക് കോട്ടയം ജോയ്സ് റസിഡൻസിയിൽ ചീഫ് വിപ്പ്  ഡോ: എൻ ജയരാജ് കൈമാറും.


ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ മുഖ്യ അതിഥിയായി പങ്കെടുക്കും. യോഗത്തിൽ മറ്റ് സംസ്ഥാന ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്നതാണ്. പത്താം ക്ലാസ് പ്ലസ് ടു മറ്റ് ഉന്നത വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ച യൂണിറ്റ് ഭാരവാഹികൾ ജില്ലാ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മക്കൾക്കുള്ള അവാർഡ് തദവസരത്തിൽ നൽകുന്നതായിരിക്കും എന്ന് ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ്, ജില്ലാ സെക്രട്ടറി കെ. കെ. ഫിലിപ്പ് കുട്ടി എന്നിവർ അറിയിച്ചു.


 പുതുതായി KHRA സുരക്ഷ ഈ പദ്ധതിയിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നവർ  അതാത് KHRA ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സുരക്ഷാ ജില്ലാ ചെയർമാൻമാരുമായി ബന്ധപ്പെടേണ്ടതാണ്. നിബന്ധനകൾക്ക് വിധേയം*





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user