അനാസ്ഥയ്ക്ക് വേഗം കൂടിയപ്പോൾ ദേശീയപാതയിൽ വാഹനങ്ങളുടെ നിര അനക്കമില്ലാതെ കിടന്നതു മണിക്കൂറുകൾ. ചിറങ്ങര കടക്കാനായി വാഹനങ്ങളുടെ നിര 10 കിലോമീറ്ററിലേറെ ദൂരെ ചാലക്കുടി ടൗണും പിന്നിട്ടു. 3 മണിക്കൂറിലേറെയാണ് യാത്രക്കാർ ദേശീയപാതയിൽ കുടുങ്ങിയത്. കുരുക്കു മറികടക്കാൻ കഴിയാതെ വന്നതോടെ സ്വകാര്യ, കെഎസ്ആർടിസി ബസുകൾ ട്രിപ് മുടക്കി. വിദ്യാർഥികൾ മണിക്കൂറുകൾ വൈകിയാണ് സ്കൂളിലും കോളജിലുമെത്തിയത്. ജീവനക്കാർ വൈകിയതോടെ പല സ്ഥാപനങ്ങളുടെയും പ്രവർത്തനം താളംതെറ്റി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക