Tuesday, 10 June 2025

പുകവലി വിരോധത്തില്‍ മാതാപിതാക്കളുടെ ശാസന ഭയന്ന്; 13കാരന്‍ കീടനാശിനി ഉപയോഗിച്ച് ജീവനൊടുക്കി..

SHARE


ഈജിപ്തില്‍ പുകവലിച്ചതിന് മാതാപിതാക്കള്‍ വഴക്ക് പറയുമെന്ന് പേടിച്ച് കീടനാശിനി കുടിച്ച് വിദ്യാര്‍ത്ഥി ജീവനൊടുക്കി. 13 വയസ്സുകാരനായ മഹ്‌മൂദ് ആണ് ഈജിപ്തില്‍ ലഭിക്കുന്ന വീര്യം കൂടിയ കീടനാശിനി കുടിച്ച് മരിച്ചത്.ഗര്‍ബിയ ഗവര്‍ണറേറ്റിലെ ടാന്റയിലെ എസ്‌ബെറ്റ് ബക്കീറിലാണ് സംഭവം.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user