Friday, 6 June 2025

വേമ്പനാട്ടുകായലിലെ ചെളി നീക്കാൻ വേണ്ടത് 1850 കോടി...

SHARE

പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ അടിഞ്ഞ് ജലസംഭരണ ശേഷി 15% മാത്രമായ വേമ്പനാട്ടുകായലിലെ ചെളി നീക്കാൻ വേണ്ടത് 1850 കോടി രൂപ. കൃഷി, ജലസേചനം, ഫിഷറീസ് തുടങ്ങി എട്ടോളം വകുപ്പുകളെ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലാ ഭരണകൂടം രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പഠനത്തിലാണ് ഈ കണ്ടെത്തൽ. സംരക്ഷിക്കേണ്ട തണ്ണീർത്തടങ്ങളുടെ രാജ്യാന്തര പട്ടികയായ റാംസ‍റിൽ ഉൾപ്പെട്ട വേമ്പനാടിന്റെ രക്ഷയ്ക്കു നടപടികൾ അത്യാവശ്യമാണെന്നും ഈ കമ്മിറ്റികൾ വിലയിരുത്തിയിട്ടുണ്ട്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user