സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ചാവേര്‍ സ്ഫോടനം. മാര്‍ ഏലിയാസ് പളളിയില്‍ കുര്‍ബാന നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. 25 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 30 പേരുടെ നില അതീവഗുരുതരമാണ്. കുട്ടികള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ ഐഎസ്‌ഐഎസ് ആണ് എന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക