Friday, 13 June 2025

ലേസർ ലൈറ്റ് ഭീഷണി: പൈലറ്റ് ലാൻഡിംഗ് ഉപേക്ഷിച്ചു..

SHARE


രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനു ശ്രമിക്കുന്ന വിമാനങ്ങളുടെ കോക്പിറ്റിലേക്ക് ലേസർ ലൈറ്റടിക്കുന്നതു തുടർക്കഥയായതോടെ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പുണെയിൽനിന്ന് 178 യാത്രക്കാരുമായി ചെന്നൈയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ചൊവ്വാഴ്ച പുലർച്ചെ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ശക്തമായ ലേസർ ലൈറ്റ് കോക്പിറ്റിലേക്ക് അടിക്കുകയായിരുന്നു. ഇതോടെ, ലാൻഡിങ് ശ്രമം ഉപേക്ഷിച്ച പൈലറ്റ്, വീണ്ടും വിമാനം മുകളിലേക്ക് ഉയർത്തി. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user