പൊള്ളാച്ചി-ആനമല റോഡിൽ പറമ്പിക്കുളത്തേക്ക് യാത്ര ചെയ്തവർക്ക് മറക്കാനാവാത്ത കാഴ്ചയാണ് റോഡരികിലെ വൻ മരങ്ങൾ. ഇരുവശത്തും തലയെടുപ്പോടെ തണൽകുട വിരിച്ച് നിൽക്കുന്ന ഇവ ആരെയും ആകർഷിക്കും. ആനമലയുടെയും സേത്തുമടയുടെയും തനത് ഭംഗിയാണിവ. എന്നാൽ, 65 വർഷത്തിലധികം പഴക്കമുള്ള ഈ മരങ്ങൾ റോഡിൽ അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്ന കാരണത്താൽ മുറിക്കാൻ 2023ൽ നീക്കം നടന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക