Wednesday, 4 June 2025

കേരളത്തില്‍ നിന്ന് നേപ്പാളിലേക്ക് പറക്കാം; ബെംഗളൂരു വഴി

SHARE

ബെംഗളൂരുവില്‍ നിന്ന് നേപ്പാളിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസുണ്ടാകും. അതിരാവിലെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടുക.
ജൂണ്‍ ഒന്ന് മുതല്‍ ബെംഗളൂരു-കാഠ്മണ്ഡു വിമാനം സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി അലോക് സിങ് വ്യക്തമാക്കി




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user