ഇമ്മാനുവേൽ കോട്ടയുടെ അവശിഷ്ടം എന്ന് കരുതപ്പെടുന്ന ഭാഗങ്ങൾ സൗത്ത് ബീച്ചിൽ കണ്ടെത്തി. നാലാമത്തെ പുലിമുട്ടിന് കീഴെയാണ് കടൽ ക്ഷോഭം മൂലം മണ്ണ് നീങ്ങിയപ്പോൾ ചെങ്കൽ കെട്ട് കാണപ്പെട്ടത്. മൂന്നാം പുലിമുട്ടിന് സമീപം ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെങ്കൽ കെട്ട് കണ്ടെങ്കിലും അത് വീണ്ടും മണ്ണ് വന്ന് മൂടി. കൊച്ചി സർവകലാശാല മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വിഭാഗം അസി.പ്രഫസർ ഡോ.ആർ.ടി. രതീഷ് കുമാർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക