Thursday, 19 June 2025

പശുക്കടത്ത് കേസില്‍ പൊലീസ് വെടിവെപ്പ്; രാജസ്ഥാനില്‍ ഒരാള്‍ കൊല്ലപ്പെട്ടു..

SHARE


രാജസ്ഥാനില്‍ പശുക്കടത്ത് കേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാന്‍വാരി സ്വദേശി ഇഷാഖ് ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ പഹാരിയില്‍ ഇന്നലെയാണ് സംഭവം. വെടിവെപ്പില്‍ ഇഷാഖിന്റെ പിതാവ് ഹസത്തിന് പരിക്കേറ്റു. ഹസം, മകന്‍ ഇഷാഖ്, ഖസാം, സദ്ദാം എന്നിവരാണ് പശുക്കടത്ത് കേസിലെ പ്രതികള്‍.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user