വൈറലാകാൻ പാമ്പിനെ ചുംബിക്കുന്ന റീൽസ് ചിത്രീകരിച്ചയാൾ കടിയേറ്റ് ഗുരുതരാവസ്ഥയിൽ. ജിതേന്ദ്ര കുമാർ(50) എന്ന കർഷകനാണ് പാമ്പിന്റെ കടിയേറ്റത്. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ ഹൈബത്പൂർ ഗ്രാമത്തിലാണ് സംഭവം. ചുംബിക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് നാവിൽ കടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക