Tuesday, 17 June 2025

ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ കൺവൻഷൻ..

SHARE


പത്തനംതിട്ട ഹോട്ടൽ ആൻഡ് 
റസ്‌റ്ററന്റ് അസോസിയേഷൻ ജി ല്ലാ കൺവൻഷൻ സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി ഡന്റ് മാണിക്കം കോന്നി അധ്യ ക്ഷനായി. സംസ്‌ഥാന വർക്കിങ് പ്രസിഡന്റ്റ് പ്രസാദ് ആനന്ദഭവൻ മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.രാജ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു. സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ട റി ജെ.റോയി നിർവഹിച്ചു.

സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ജില്ലാ സെക്രട്ടറിയും , വർക്കിംഗ് പ്രസിഡന്റും വനിതകളെ തെരത്തെടുത്തിരിക്കുകയാണ് പത്തനംതിട്ട ജില്ല. പുതിയ ഭാരവാഹികൾക്ക് സംസ്ഥാനക്കമ്മറ്റിയുടെ അഭിനന്ദനങ്ങൾ. സുരക്ഷാ പദ്ധതിയടക്കമുള്ള സംസ്ഥാനക്കമ്മറ്റി ആവിഷ്ക്കരിച്ച പദ്ധതികൾ വിജയിപ്പിക്കാൻ വനിതാ സാരഥികളടക്കമുള്ളവർക്ക് സാധിക്കട്ടെ, എല്ലാവരേയും ഒരുമിപ്പിച്ച് നല്ല ഭരണം കാഴ്ചവെക്കട്ടെ എന്ന് സംസ്ഥാനക്കമ്മറ്റി ആശംസിക്കുന്നു. അഭിനന്ദനങ്ങൾ

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user