Thursday, 5 June 2025

റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കള്ളനെ പിടികൂടി

SHARE

കോഴിക്കോട്ടെ പുതുപ്പാടിയിൽ റോഡരികിൽ നിർത്തിയിരുന്ന വാഹനമൊരാൾ മോഷ്ടിച്ച് കടന്നുവെന്ന് റിപ്പോർട്ട്. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ 32 കാരൻ മുനീബ് ആണ് പിടിയിലായത്. നൂറാംതോട് സ്വദേശിയുടേതായ ബൊലേറോ വാഹനമാണ് ഇയാൾ മോഷ്ടിച്ചത്. പ്രതിയെ കൊടുവള്ളിയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user