വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട പരാതികൾ ഇനി വാട്സാപ്പ് സന്ദേശമായി അറിയിക്കാൻ കഴിയും. ഇതിന് കെ.എസ്.ഇ.ബി സൗകര്യം ഒരുക്കിയിട്ടുണ്ട്. 9496 00 1912 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമയച്ചോ നേരിട്ട് വിളിച്ചോ പരാതി നൽകാം. കൂടാതെ കെ.എസ്.ഇ.ബിയുടെ ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറായ 1912 ല് വിളിച്ചും വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ അറിയിക്കാം. അതേസമയം, വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപെട്ടാൽ അതിനായി പ്രത്യേകം നൽകിയ 9496 01 01 01 എന്ന നമ്പറിലാണ് ഉടനെ വിവരം അറിയിക്കേണ്ടത്. ഈ നമ്പർ അപകടങ്ങൾ അറിയിക്കുന്നതിനുള്ളതിനുവേണ്ടിയുള്ളതാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക