ഗുരുവായൂർ: അഞ്ച് ലിറ്ററിൽ താ ഴെ പ്ലാസ്റ്റിക്ക് ബോട്ടിലുകളിൽ കുടിവെള്ളം വിൽക്കുന്നത് സംബ ന്ധിച്ചുള്ള ഹൈക്കോടതി വിധി നി യമപരമായി ചോദ്യം ചെയ്യപ്പെട്ടേ ക്കുമെന്ന് ഹോട്ടൽ ആന്റ് റസ്റ്റോ റന്റ് അസോ. സംസ്ഥാന പ്രസിഡ ന്റ് ജയപാൽ അഭിപ്രായപ്പെട്ടു.
ഗുരുവായൂർ യൂണിറ്റിന്റെ വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളത്തിന്റെ കാ ര്യത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് മേഖലയിൽ കൊടുക്കു വാൻ പാടില്ലാ എന്നതും മറ്റ് മേഖ ലയിൽ കൊടുക്കാമെന്നതും വിവേ ചനപരമാണെന്നും അദ്ദേഹം പറ ഞ്ഞു. പ്ലാസ്റ്റിക്ക് നിരോധനത്തി ന്റെ പേരിൽ ഉദ്യോഗസ്ഥർ വ്യാ പാരികളെ പീഡിപ്പിക്കുവാൻ പാടി ല്ലെന്നും കെ.എച്ച്.ആർ.എ. ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ സംഘടിത ശകതിയായി ഒപ്പം ഉ ണ്ടാകുമെന്നും പറഞ്ഞു. സംസ്ഥാന വർക്കിംങ് പ്രസിഡന്റ് സി. ബി ജുലാൽ ഹെൽത്ത് കാർഡ് വിതര ണം നിർവഹിച്ചു. വിദ്യാഭ്യാസ അ വാർഡ് വിതരണം സംസ്ഥാന ഉപ ദേശകസമിതിഅംഗം ജി.കെ. പ്ര കാശ് സ്വാമി, സംസ്ഥാന മെമ്പർ
രാജൻ ടോപ ടെൺ എന്നിവരും കുടിവെള്ള പരിശോധന സർട്ടിഫി ക്കറ്റ് സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പൻ പ്രേമരാജ് ചൂണ്ടലാത്തും നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ സ്വാഗതവും ട്രഷറർ എൻ.കെ. രാമകൃ ഷ്ണൻ നന്ദിയും പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക