മയക്കുമരുന്ന് വിരുദ്ധ സത്യവാങ്മൂലം നടന്മാരിൽ നിന്ന് വാങ്ങാനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കത്തെ പിന്തുണച്ച് ടൊവിനോ തോമസ്. നിർമാതാക്കളുടെ കരാറിന് ഒപ്പം നിൽക്കണം, സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കരുത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകൾ ഉൾപ്പെടെ എവിടെയും മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ടൊവിനോ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ടൊവിനോ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക