വെടിനിർത്താൻ ഇറാനും ഇസ്രായേലും തീരുമാനിച്ചതിനാൽ ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യം കേന്ദ്രസർക്കാർ അവസാനിപ്പിച്ചു. ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കഴിഞ്ഞ ബുധനാഴ്ചയാണു ദൗത്യം ആരംഭിച്ചത്. പിന്നീട് ഇത് ഇസ്രയേലിലേക്കും വ്യാപിപ്പിച്ചിരുന്നു. വെടിനിർത്തിയ സാഹചര്യത്തിൽ ഒഴിപ്പിക്കൽ ദൗത്യം അവസാനിപ്പിക്കുകയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.