Wednesday, 25 June 2025

വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാർ കണ്ടെയ്നർ ലോറിയിലിടിച്ചു; അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

SHARE


വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. ചക്കംപുഴ സ്വദേശി ഡോണറ്റ് ജോസാണ് തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തിൽ മരിച്ചത്. കാർ കണ്ടെയ്നർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഡോണറ്റ് ജോസഫ് മരിച്ചു. ഭാര്യ അമാർലിയ അലക്സിന് അപകടത്തിൽ സാരമായി പരിക്കേറ്റു. അടുത്തിടെയായിരുന്നു ഇവരുടെയും വിവാഹം. ഡോണറ്റിന്റെ മ‍ൃതദേഹം തൂവാക്കുടി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user