പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം തപാല്‍ വകുപ്പ് അവതരിപ്പിച്ചു. ‘ഡിജിപിന്‍’ എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ മേല്‍വിലാസങ്ങളുടെ കൃത്യമായ സ്ഥാനം തിരിച്ചറിയാൻ സാധിക്കും. നിലവിൽ ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയ മേഖലയെ പ്രതിനിധീകരിക്കുന്നവയാണെങ്കിലും, പത്തക്ക അക്ഷരങ്ങള്‍ അടങ്ങിയ ഡിജിപിന്‍ വഴി അച്ചടക്കമുള്ള ലൊക്കേഷൻ തിരിച്ചറിയൽ സാധ്യമാകും. ഇതിലൂടെ തപാല്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും കൃത്യവുമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക