സംസ്ഥാനത്തുനിന്ന് കഴിഞ്ഞ ഒരുവർഷത്തിനിടെ നീക്കംചെയ്തത് 64,575 ടൺ മാലിന്യം. 2024 ജൂൺ മുതൽ ഈ വർഷം മേയ് വരെയുള്ള കാലയളവിൽ ക്ലീൻ കേരള കമ്പനിയാണ് 40,000ത്തോളം ഹരിത കർമസേനാംഗങ്ങൾ വഴി വിവിധ തരത്തിൽപെട്ട 6.45 കോടി കിലോ മാലിന്യം സംസ്ഥനത്തുനിന്ന് ശേഖരിച്ചത്. ഇവ സംസ്കരണത്തിനായി കേരളത്തിനകത്തും പുറത്തുമുള്ള കമ്പനികൾക്ക് കൈമാറി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.