Wednesday, 9 July 2025

65കാരിയായ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരനായ കൊച്ചുമകൻ അറസ്റ്റിൽ

SHARE



 
ഷിംല: ഒറ്റയ്ക്ക് താമസിച്ചുവന്ന 65കാരിയെ ചെറുമകൻ വീട്ടിൽ‌ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തതായി പരാതി. ഹിമാചൽ പ്രദേശ് ഷിംലയിലെ റോഹ്രുവിലാണ് ഞെട്ടിക്കുന്ന സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ 25കാരനായ ചെറുമകനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സ്ത്രീ ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.

ജൂലൈ 3 ന് ഉച്ചകഴിഞ്ഞ് ചെറുമകൻ തന്റെ വീട്ടിൽ വന്ന് തന്നെ ബലാത്സംഗം ചെയ്യുകയും സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് 65കാരി പൊലീസിൽ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user