Saturday, 5 July 2025

നിരോധിച്ച കുപ്പിവെള്ളം പിടിച്ചെടുത്തു..

SHARE

 
തൃശ്ശൂർ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ല്വാ ഡ് ചൂണ്ടൽ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡിലെ ഗോഡൗണിൽനി ന്ന് നിരോധിച്ച 300 മില്ലിയുടെ 2,370 ബോട്ടിൽ വെള്ളം പിടിച്ചെടു ത്തു. കണ്ടാണശ്ശേരി പഞ്ചായത്തിലെ വിവിധ ഓഡിറ്റോറിയങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്സ്, കാറ്ററിങ് യൂണിറ്റുകൾ എന്നിവിട ങ്ങളിൽ പരിശോധന നടത്തി.

മാലിന്യസംസ്കരണരംഗത്ത് വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകി. പല കെട്ടിടങ്ങളിലും മാലിന്യസംസ്കര ണത്തിന് മതിയായ സംവിധാനങ്ങളില്ല.

മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും അലക്ഷ്യമായി തള്ളു ന്നതും കണ്ടെത്തി.

ജില്ലാ എൻഫോഴ്സ്മെന്റ്റ് സ്ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, ടീം അംഗം ജസ്റ്റിൻ സെബാസ്റ്റ്യൻ, കണ്ടാണശ്ശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ്. ശരത്ത്, സി.ആർ. ജ്യോതി, ചൂണ്ടൽ പഞ്ചാ യത്ത് ഹെൽത്ത് ഇൻസ്പെക്ടർ മേരി ജിഷ എന്നിവർ പങ്കെടുത്തു.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



കെ എച്ച് ആർ എ ഭവൻ കോഴിക്കോട് 
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user