തളിക്കുളം: ചില്ലിചിക്കനിൽ സോസ് കൂടിയെന്നാരോപിച്ച് തളിക്കുളം ചിക്ക് സിറ്റി ഹോട്ട ലിലെ ജീവനക്കാരന് മർദനം. ജീവനക്കാരൻ ഷാജഹാൻ (24) നാണ് മർദനത്തിൽ പരിക്കേറ്റത്.ഇയാളെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു.
പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യ ണമെന്നും അല്ലാത്തപക്ഷം ശ ക്തമായ സമരങ്ങളുമായി മു ന്നോട്ടുപോകുമെന്നും സെക്രട്ട റി അക്ഷയ്.എസ്. കൃഷ്‌ണ. പ്ര സിഡന്റ് ആർ.എ.മുഹമ്മദ് എന്നിവർ പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക