കണ്ണൂർ വാഹനാപകടത്തിൽ പൊലിഞ്ഞത് അഞ്ചി പെൺകുട്ടികളുടെ അത്താണിയായ പിതാവ് കുട്ടിക്കാലം തൊട്ട് തന്നെ കഠിനാധ്വാനത്തിൻ്റെ വിശ്രമരഹിത ജീവിതത്തി ലൂടെ കുടുംബത്തിന് തങ്ങും തണലുമായിരുന്ന ഹംസക്കയുടെ വേർപാടിൽ തേങ്ങുകയാണ്
അത്താഴക്കുന്ന് വായന ശാലക്ക് സമീപം കണ്ടേൻ റോഡിന് അടുത്തായി ചായക്കച്ചവടം നടത്തിവ രുന്ന അണ്ണാൻ ഹംസ(80) യാണ് ബൈക്ക് ഇടിച്ച് മ രണമടഞ്ഞത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സം ഒവം കടപുട്ടി വീട്ടിൽ പോ കാനായി റോഡിലേക്കിറക്ക് വന്നിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടു കാർ ഉടൻ ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം പുഴാതി സോണൽ ഓ ഫീസിന് സമീപത്തെ അ ണ്ണാൻ ഹൗസിൽ എത്തിച്ച ശേഷം തുടർന്ന് കക്കാട് ഖ ബർസ്ഥാനിൽ ഖബറക്കം നടക്കും ഹംസക്കയെ അവസാനമായി ഒരു നോക്ക് കാ ഞാൻ നൂറുകണക്കിന് ആ ളുകളാണ് എത്തിയത്.
ആരെ കണ്ടാലും പുഞ്ചിരിയോടെ സംസാരിക്കുന്ന ഹംസക്കു വളരെ വിനയ ത്തോടുകൂടിയാണ് എല്ലാവ മോടും പെരുമാറിയിരുന്നത്. ചെറിയ പ്രായത്തിൽ കൊറ്റാളി ഡിസ്പെൻസറിക്ക് സമീപമുളള ഉപ്പയുടെ ചായക്കടയിൽ നിൽക്കുകയും അതിന് ശേഷം കൊറ്റാളിയിലും അത്താഴക്കുന്നിലും ഇറച്ചി ക്കട നടത്തുകയും ചെയ്‌ത ഹംസ ജീവിതത്തിന്റെ രണ്ടറ്റം കുട്ടിമുട്ടിക്കാൻ കഴിയാതെ വന്നപ്പോൾ ദീർഘകാലം വിദേശത്തും ജോലി ചെയ്‌തിരുന്നു.
കുറച്ച് വർഷങ്ങളായി ചെറിയ തുകയ്ക്ക് സമൂസ, ഇറച്ചിയട, ചട്ടിപ്പത്തിരി തുടങ്ങിയ അപ്പത്തരങ്ങൾ വിറ്റഴിച്ച് കുടുംബം പുലർത്തി വരികയാണ്. ഹംസ ക്കയുടെ രുചി വിഭവങ്ങൾ കഴിക്കാത്തവർ വളരെ വി രളമാണ് ഒരുതവണ കഴി ച്ചവർ പിന്നീട് ഹംസക്കയു ടെ ടെ വിഭവങ്ങൾ തേടി വരുമായിരുന്നു.
സമീപത്തെ നാലഞ്ചു കുടുംബങ്ങൾ ജീവിച്ചതും ഹംസക്കയുടെ കച്ചവട ത്തിൽ പങ്കുചേർന്നാണ്. അപ്പത്തരങ്ങൾ ഉണ്ടാക്കാനുള്ള സാധനങ്ങൾ ഹംസ വാങ്ങി നൽകുകയും അവർ സാധനം നിർമ്മിച്ച് ഹംസക്കക്ക് നൽകുകയും അതുവഴി അവർക്ക് വരുമാനമുണ്ടാക്കുകയുമായിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക