Friday, 4 July 2025

ഹോട്ടലുകൾ കൂടുതൽ പ്രതിസന്ധിയിലേക്ക്..

SHARE



സാധനങ്ങളുടെയും ഇന്ധനത്തിൻ്റെയും വിലക്കയറ്റം കാരണം ഹോട്ടൽമേഖല നേരത്തേതന്നെ നഷ്ടത്തിലാണ്. അതിനിടെയാണ് പ്രതിസന്ധി കൂട്ടി തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലക്കയറ്റം. വില താങ്ങാനാകാതെ വന്നതോടെ ഹോട്ടലുകൾ പാമോയിലിലേക്കും സൺഫ്ലവർ ഓയിലിലേക്കും മറ്റും മാറുകയാണ്. രുചി കുറയു മെന്നതിൽ സംശയമില്ല. അത് കച്ചവട ത്തെ ബാധിക്കും. പക്ഷേ, മറ്റു മാർഗമില്ല. തേങ്ങയുടെ കാര്യത്തിൽ ഇത്തരത്തിൽ പകരം മാർഗമില്ല. പുട്ടും വെ ള്ളേപ്പവും പോലുള്ള പലഹാരങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഇഡ്ഡലി ക്കാണെങ്കിൽ ചട്‌ണി വേണം. സാമ്പാറിൽ വറുത്തരച്ച തേങ്ങ കുറച്ച് പരിപ്പു കൂട്ടിയും തേങ്ങ ആവശ്യമായി വരുന്ന കറിക ളൊഴിവാക്കിയുമൊക്കെയാണ് ഇപ്പോൾ പിടിച്ചുനിൽക്കുന്നത്.


 






ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user