കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനരയാക്കിയ 43 കാരന് 32 വർഷം കഠിന തടവും 1.50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാറനല്ലൂർ കണ്ടല മുത്താണ്ടി കോവിൽ യാസർ മനസിലിൽ അറഫത്തിനെയാണ് (43) കോടതി ശിക്ഷിച്ചത്.
നെയ്യാറ്റിൻകര അതിവേഗത കോടതി ജഡ്ജി കെ പ്രസന്നയാണ് തടവ് ശിക്ഷ വിധിച്ചത്.പിഴ തുക അടച്ചില്ലെങ്കിൽ 1 വർഷം 5 മാസം കൂടെ തടവ് അനുഭവിക്കണം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.