കൊച്ചി: തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്‌മെന്റ് പാർക്കിലുണ്ടായ അപകടത്തിൽ ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതൽ ഇല്ലാതെയെന്ന് കണ്ടെത്തൽ. ഇരിപ്പിടത്തിൽ വീഴാതെ തടഞ്ഞുനിർത്താനുള്ള ക്രോസ് ബാർ ഊഞ്ഞാലിൽ ഇല്ലായിരുന്നു. അപകടത്തിൽ സുരക്ഷാവീഴ്‌ച പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു.
രാത്രി പത്തുമണിക്ക് ശേഷമായിരുന്നു അപകടമുണ്ടായത്. ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് തൃപ്പൂണിത്തുറ സ്വദേശിയായ വിഷ്‌ണുവിന് പരിക്കേൽക്കുകയായിരുന്നു. വിഷ്ണു ചികിത്സയിൽ തുടരുകയാണ്. വിഷ്ണു സുഹൃത്തുക്കൾക്കൊപ്പമാണ് ആകാശ ഊഞ്ഞാലിൽ കയറാൻ എത്തിയത്. അപകടത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.