പാലായിൽ ഫ്രണ്ട്സ് ആർട്ട്സ് ക്ലബ്ബ് (ജലമേള -25) ഓണത്തിനോട് അനുബഡിച്ച് മീനച്ചിലാറ്റിൽ ചെത്തിമറ്റം തൃക്കയിൽ കടവിൽ മുതിർന്നവർക്കും, കുട്ടികൾക്കും പ്രയോജനകരമായ രീതിയിൽ കുട്ടവഞ്ചി കയാക്കിംഗ് പരിപാടികൾ നടത്തി. വാട്ടർ സ്പോർട്ടസ് പരിപാടികൾക്ക് ക്ലബ്ബ് പ്രസിഡൻ്റ് ബിനു പെരുമന ,ആൻ്റണി എള്ളുംകലായിൽ , റോയി തോമസ്TJ കുര്യൻ, ' മനോജ് മാത്യു എന്നിവർ നേതൃതം നൽകി
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.