മട്ടന്നൂർ യൂണിറ്റിലെ അന്യ സംസ്ഥാന ജീവനക്കാരന്ടെ മരണം തീർത്തും വേദനജനകമാണ്. ......നമുക്ക് ഒരു പാഠവും.
ഇന്നലെ വരെ മുകളിൽ പേർ പറഞ്ഞ ഹോട്ടലിൽ ജോലി ചെയ്തു ഇന്ന് യാത്രയായി. .ഇനി
മടക്കമില്ല. .
ഹോട്ടൽ management അതിനുള്ള എല്ലാ സൗകര്യവും, സാമ്പത്തിക ചിലവും വഹിക്കും
തീർച്ച. ...അതോടൊപ്പം കുടുംബത്തിന്നു അവരാൽ ആവുന്ന സഹായവും നൽകിയേക്കും. ....അതിന്നു പരിമിതിയുമുണ്ട്.
ഇവിടെയാണ് ഇന്ന് ഹോട്ടലിനെ ചേർത്ത് പിടിച്ച KHRA മട്ടന്നൂർ
യൂണിറ്റന്റെ പ്രസക്തി തിരിച്ചറിയേണ്ടത്. ....മരണപെട്ട ജീവനക്കാരന്ടെ വേർപാടിൽ ഹോട്ടൽ management നോട് ചേർന്നു നിന്നു ആയതിലേക്ക് വേണ്ടുന്ന
എല്ലാം അവർ ഒന്നിച്ചു ചെയ്തു ആ ജീവനക്കാരന്ന് അന്തിമോപചാരം നൽകി ആസാമെന്ന.,അന്യ സംസ്ഥാനത്തിലേക്ക് അന്ത്യ യാത്ര
യയപ്പു നൽകി. ...
കഴിഞ്ഞ മാസമായിരുന്നു മട്ടന്നൂർ
യൂണിറ്റ് പുനസംഘടിപ്പിച്ചത്. ..
ചെറിയ കാലയളവിൽ തന്നെ അവർ ഒത്തൊരുമിച്ചു നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. .നിർഭാഗ്യവാശാൽ ഇന്ന് ഇന്ന് ഇതിന്നും അവർ ഒത്തു ചേർന്നു.
ആ നിർഭാഗ്യമാണ് ഈ കുറിപ്പിന്നു
പ്രേരണയായ മറ്റൊരു കാര്യം. ...
KHRA കുടുംബ സുരക്ഷ പദ്ധതി നിർഭാഗ്യ വശാൽ മരണപ്പെടുന്ന
ഹോട്ടൽ ഉടമയ്ക്കും, ജീവനക്കാർക്കും വേണ്ടി നമ്മുടെ
സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയിട്ടു ഒരു വർഷം നൽകി. ...3,0000 രൂപ നൽകി അംഗമാവുന്നവർ നിർഭാഗ്യവശാൽ മരണപെട്ടാൽ അവരുടെ കുടുംബത്തിന്നു 10, ലക്ഷം രൂപ ആശ്വാസ ധനം ലഭിക്കുന്ന ഒരു വലിയ കൈത്താങ്. ..
പക്ഷെ സംഘടന പ്രവർത്തനം ഇടക്കാലത്ത് ശക്തമല്ലാത്ത്തിനാൽ യൂണിറ്റിൽ വേണ്ടത്ര പ്രചാരണം
കിട്ടിയില്ല. ..
സംഘടന എന്താണെന്നും, സുരക്ഷ പദ്ധതി എന്തിനാണെന്നും പഠിക്കാൻ കിട്ടിയ വേദനിക്കുന്ന ഈ അവസരമെങ്കിലും ജില്ലയിലെ എല്ലാ യൂണിറ്റ് അംഗങ്ങളും ഉൾക്കൊള്ളണം എന്ന് മാത്രം കുറിക്കുന്നു. ...
ഒരിക്കൽ കൂടി ആ യുവാവിന്റെ വിയോഗത്തിൽ ദുഃഖം രേഖപെടുത്തുന്നു. ...
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.