അതേസമയം നാല് വരി പാതകളുള്ള റോഡാണെങ്കില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് വലതുവശത്ത് നിന്ന് മൂന്നാമത്തെയും നാലാമത്തെയും ലൈനുകള്‍ ഉപയോഗിക്കാനാകും. മൂന്ന് വരികളുള്ള റോഡുകളില്‍ മധ്യഭാഗത്തെയും വലത് വശത്തെയും പാതകളാണ് ഇവര്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.
രണ്ട് വരികളുള്ള റോഡുകളില്‍ വലത് ലൈനിലൂടെ മാത്രമെ ബൈക്ക് റൈഡര്‍മാര്‍ സഞ്ചരിക്കാന്‍ പാടുള്ളുവെന്നും പുതിയ നിയമത്തില്‍ പറയുന്നു. ഡ്രൈവര്‍മാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. സ്മാര്‍ട്ട് റഡാറുകള്‍, നൂതന ക്യാമറ സംവിധാനങ്ങള്‍, ട്രാഫിക് പട്രോളിംഗ് എന്നിവയിലൂടെ 24 മണിക്കൂറും നിരീക്ഷണം നടത്തും. നിയമം ലംഘിക്കുന്ന ഹെവി വാഹനങ്ങള്‍ക്ക് 1,500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന മറ്റ് വാഹനങ്ങള്‍ക്ക് അഞ്ഞൂറ് ദിര്‍ഹമാണ് പിഴ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.