Monday, 29 December 2025

2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

SHARE



2026ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍ ഭരണകൂടം. ഈദ് ദിനങ്ങള്‍ ഒഴികെയുള്ള അവധികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന്‍ സുല്‍ത്താന്‍ അധികാമേറ്റ ദിനമായ ജനുവരി 15 ആണ് ആദ്യ അവധി ദിനം വരുന്നത്. ഇസ്റാഅ മിറാജിന്റെ ഭാഗമായി ജനുവരി 18നും പൊതു അവധിയായിരിക്കും.

നവംബര്‍ 25, 26 തീയതികളിലാണ് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള അവധി. ഹിജ്റി പുതുവത്സരത്തിന്റ ഭാഗമായി ജൂണ്‍ 18നും മുഹമ്മദ് നബിയുടെ ജന്മദിനമായ ആഗസ്റ്റ് 27നും രാജ്യത്ത് പൊതു അവധിയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.