Wednesday, 31 December 2025

സൗദി അറേബ്യയിൽ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു; കണക്കുകളുമായി അധികൃതർ

SHARE



സൗദി അറേബ്യയിലെ സ്വദേശികള്‍ക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ഈ വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. രണ്ടാം പാദത്തില്‍ ഇത് 6.8 ശതമാനമായിരുന്നു.

പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ അഞ്ച് ശതമാനമായും സ്ത്രീകള്‍ക്കിടയില്‍ 12.1 ശതമാനമായും ഉയര്‍ന്നതാണ് നേരിയ വ്യത്യാസത്തിന് കാരണം. അതിനിടെ, രാജ്യത്തെ തൊഴില്‍ പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ മുന്നേറ്റം തുടരുമ്പോള്‍ സ്ത്രീകളുടെ പങ്കാളിത്തം 33.7 ശതമാനമായി നേരിയ തോതില്‍ കുറഞ്ഞു. വിദേശികളും സ്വദേശികളും ഉള്‍പ്പെടുന്ന രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനമാണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.