Friday, 19 December 2025

ജനസംഖ്യ കുതിക്കുന്നു, കോണ്ടത്തിന്‍റെ വില കുറക്കാൻ അനുവദിക്കണമെന്ന് പാകിസ്ഥാൻ

SHARE

 


ലാഹോർ: കൊടിയ ദാരിദ്രം അനുഭവിക്കുന്ന പാകിസ്ഥാനിൽ ജനസംഖ്യ കുതിച്ച് കയറുന്നത് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ദൈനംദിന ചെലവിനുള്ള പണത്തിനായി ഐഎംഎഫിന് മുന്നിൽ കൈ നീട്ടുന്ന പാക്കിസ്ഥാന് ഇപ്പോൾ ഗ‍ർഭ നിരോധന ഉറയുടെ വില കുറക്കാനും രാജ്യാന്തര നാണയ നിധിക്ക് (ഐഎംഎഫ്) മുന്നിൽ കെ‌ഞ്ചേണ്ട ഗതികേടിലാണ്. ലോകത്ത് ഏറ്റവും ഉയർന്ന ജനന നിരക്കുള്ള രാജ്യങ്ങളിലൊന്നായ പാകിസ്ഥാനിൽ ഓരോ വർഷവും 60 ലക്ഷം കുട്ടികൾ ജനിക്കുന്നു എന്നാണ് കണക്കുകൾ. ഇപ്പോഴിതാ വർധിക്കുന്ന ജനസംഖ്യാ വളർച്ച നിയന്ത്രിക്കാനായി ഗർഭനിരോധന മാർ​ഗങ്ങൾക്കുള്ള 18% ജിഎസ്ടി പിൻവലിക്കണമെന്ന് ഐഎംഎഫിന് മുന്നിൽ അപേക്ഷയുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.