പാലക്കാട്: സ്‌കൂളിൽ ക്രിസ്‌മസ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. പലക്കാട് കുമരനെല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂളിനു മുന്നിൽ ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. ഇതേ സ്‌കൂളിലെ പത്താം ക്ലാസ് പ്ലസ് വൺ വിദ്യാർത്ഥികളാണ് തമ്മിൽ തല്ലിയത്. ഇരുകൂട്ടർക്കും സ്വന്തമായി ഇൻസ്‌റ്റഗ്രാം പേജുകളുണ്ട്. ഇതിൽ കമന്റ് ഇട്ടതിനെച്ചൊല്ലിയുള്ള തർക്കം പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു
ക്രിസ്‌മസ് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളും പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികളും തമ്മിലാണ് തല്ലുണ്ടയാത്. ഇതിനിടയിൽ സമീപത്തുണ്ടായിരുന്ന കുപ്പിച്ചില്ലുകളും ട്യൂബ് ലൈറ്റുകളും ആയുധമാക്കി വിദ്യാർത്ഥികൾ പരസ്‌പരം പരിക്കേൽപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസ് എത്തുന്നതിന് മുൻപ് അദ്ധ്യാപകരും നാട്ടുകാരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് ഇവരെ പിന്തിരിപ്പിച്ചു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.