Wednesday, 24 December 2025

എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹർജി; ഇടപെടലുമായി ഡൽഹി ഹൈക്കോടതി

SHARE



എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രധാന ഇടപെടലുമായി ഡൽഹി ഹൈക്കോടതി. എയർ പ്യൂരിഫയറുകൾക്ക് 18 % ജിഎസ്ടി ചുമത്തുന്നതിനെതിരെയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

എയർ പ്യൂരിഫയറുകൾക്ക് GST ഇളവില്ലാത്തത് എന്തുകൊണ്ടെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എയർ പ്യൂരിഫയറുകളെ താൽക്കാലികമായെങ്കിലും അവശ്യ ആരോഗ്യ സാമഗ്രികളിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മുൻപ് നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് നിർദേശിച്ചു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.