Saturday, 27 December 2025

കൂലി വിജയിപ്പിച്ച ട്രോളന്മാർക്കും യൂട്യൂബർമാർക്കും നന്ദി ; ലോകേഷ് കനഗരാജ്

SHARE



രജനികാന്തിനെ നായകനാക്കി താൻ സംവിധാനം ചെയ്ത കൂലി എന്ന ചിത്രം വിജയിപ്പിച്ച ട്രോളന്മാർക്കും യൂട്യൂബർമാർക്കും നന്ദിയെന്ന് സംവിധായകൻ ലോകേഷ് കനഗരാജ്. ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ മലേഷ്യയിൽ നടക്കുന്ന ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരോട് അദ്ദേഹം മനസ്സ് തുറന്നത്.

“കൂലി എന്ന ചിത്രത്തിന് ഒരായിരം വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു, അതിലെ പോരായ്മകൾ എല്ലാം ഇനി അടുത്ത ചിത്രത്തിൽ ഉണ്ടാവാതെ ശ്രദ്ധിക്കും. ചിത്രം വമ്പൻ വിജയമാക്കി മാറ്റിയ ട്രോളന്മാർക്കും യൂട്യൂബർമാർക്കും മാധ്യമ പ്രവർത്തകർക്കും ഒരുപാട് നന്ദിയുണ്ട്” ലോകേഷ് കനഗരാജ് പറഞ്ഞു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.