യുപിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു. ഉത്തർപ്രദേശിലെ വാരണാസിയിൽ നീന്തൽക്കുപ്പായങ്ങളും സാന്താക്ലോസ് തൊപ്പികളും ധരിച്ച ജാപ്പനീസ് വിനോദസഞ്ചാരികൾക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.
സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയവർ ഗംഗയിൽ ഇറങ്ങുന്നത് ആണ് തടഞ്ഞത്. വാരണാസിയിൽ ക്രിസ്മസ് ദിനത്തിൽ ആയിരുന്നു സംഭവം. പ്രാദേശിക നാട്ടുകാരാണ് തടഞ്ഞത്. വിനോദസഞ്ചാരികൾ കുളിക്കാൻ തയ്യാറെടുക്കുമ്പോൾ. ചില ഭക്തർ വിനോദസഞ്ചാരികളെ തടയുകയായിരുന്നു.
അവരുടെ വസ്ത്രധാരണം ചില പ്രദേശവാസികളെ അസ്വസ്ഥരാക്കിയതായി റിപ്പോർട്ടുണ്ട്, അത്തരം വസ്ത്രങ്ങൾ ഒരു പുണ്യ ഹിന്ദു സ്ഥലത്തിന് അനുചിതമാണെന്ന് ആരോപിച്ച് അവർ എതിർത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.