Monday, 29 December 2025

ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ ഇന്ന് വേടന്‍റെ സം​ഗീതവിരുന്ന്

SHARE


 
പള്ളിക്കര: ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ ഇന്ന് വേടന്റെയും സം​ഗീതവിരുന്ന് അരങ്ങേറും. പ്രസീത ചാലക്കുടിയും സംഘവും ആറുമണിക്ക് പാടും. വെെകിട്ട് നടൻ ഉണ്ണിരാജ് ചെറുവത്തൂർ, എഴുത്ത്കാരൻ വത്സൻ പീലിക്കോട് എന്നിവർ സംസാരിക്കും. വേടന്റെ പരിപാടിയുടെ ഭാ​ഗമായി 250 പോലീസുകാരെ നിയോ​ഗിക്കുന്നുണ്ടെന്ന് ബേക്കൽ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രൻ പറഞ്ഞു. ​രണ്ടാം വേദിയിൽ കുടും​ബശ്രീ പ്രവർത്തകരുടെ വിവിധ പരിപാടികളും അരങ്ങേറും.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.