Monday, 29 December 2025

കാട്ടാക്കടയ്ക്ക് പുതുപുത്തൻ കോടതി സമുച്ചയം; ആറുനിലകളിലായി നീതിമന്ദിരം ഉയരുന്നു

SHARE


കാട്ടാക്കട നിവാസികളുടെ അരനൂറ്റാണ്ട് കാലത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കാട്ടാക്കട കോടതി സമുച്ചയത്തിൻ്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയായി. അഞ്ചുതെങ്ങിൻമൂട്ടിൽ ആറുനിലകളിലായി 4342.19 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ഈ ബഹുനില മന്ദിരം ഉയർന്നിരിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഐ.ബി. സതീഷ് എം.എൽ.എ. കോടതി സമുച്ചയം സന്ദർശിച്ചു. നിലവിൽ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയെ എത്രയും വേഗം പുതിയ മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ നടപ്പിലാക്കി വരുന്നതായും സന്ദർശനവേളയിൽ എം.എൽ.എ. അറിയിച്ചു.
 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.