അമ്പലപ്പുഴ; കേരള ഹോട്ടൽ ആൻഡ് റെസ് റ്റോറന്റ് അസോസിയേഷൻ (കെ എച്ച്ആർഎ) ജില്ലാ സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമവും പൊതുസമ്മേളനവും കൃഷിമന്ത്രി പി പ്രസാദും ജില്ലാ കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാലും ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസി ഡന്റ് മനാഫ് എസ് കുബാബ അധ്യക്ഷനായി. ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ മുഖ്യാതിഥിയായി. മുതിർന്ന അംഗങ്ങളെ എച്ച് സലാം എംഎൽഎ ആദരിച്ചു.
സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് എമർജിങ് യൂണിറ്റിനു ള്ള പുരസ്ക്‌കാരം വിതരണംചെയ് തു. സംസ്ഥാന വർക്കിങ് പ്രസിഡ ൻ്റ് പ്രസാദ് ആനന്ദ ഭവൻ, സം സ്ഥാന ഭാരവാഹികളായ കെ എം രാജ, മുഹമ്മദ് ഷാജി, വീരഭദ്രൻ, റോയ് ജെ മഡോണ, ഷിനാ ജ് റഹ്മാൻ, അസീസ് മൂസ, ജില്ലാ സെക്രട്ടറി ട്രഷ റർ അഡ്വ. സി രതീഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: നാസർ ബി താജ് (പ്രസിഡൻ്റ്) മനാഫ് എസ് കുബാബ (സെക്രട്ടറി) അഡ്വ.സി രതീഷ് (ട്രഷറർ). എം എ കരീം (വർക്കിങ് പ്രസിഡൻ്റ്) നന്ദകു മാർ മാവേലിക്കര, അബ്ദുൾ നാസർ മുതുകുളം, അബ്ദുൾ ജബ്ബാർ പനച്ചുവട്, ഇസ്മായിൽ താഫ് (വൈസ് പ്രസിഡന്റുമാർ) ആശ തോമസ് ചേർത്തല, മൂസ വടു തല, ബദറുദ്ദീൻ മലബാർ, മനോഹരൻ ഹരിപ്പാട് (ജോ.സെക്രട്ടറി മാർ) മോഹൻദാസ് ഷേണായി ചേർത്തല, രാജേഷ് ഉടുപ്പി (സം സ്ഥാന കമ്മിറ്റി അംഗങ്ങൾ).
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.