Thursday, 8 January 2026

കോഴിക്കോട് വൻ ലഹരി വേട്ട; 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

SHARE


കോഴിക്കോട്: കോഴിക്കോട് വൻ ലഹരി വേട്ട. 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൊക്കുന്ന് സ്വദേശി അരുൺ കുമാർ പിടിയിലായത്. മെഡിക്കൽ കോളേജ് ചേവായൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. ബെം​ഗളൂരുവിൽ നിന്ന് ലഹരി കൊണ്ടുവരുന്നതിന് ഇടയിലാണ് പ്രതി പിടിയിലായത്. യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് പ്രതി വിൽപ്പന നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് വ്യക്തമാക്കി.
 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.