Friday, 2 January 2026

കോടികളുടെ ഉപകരണങ്ങൾ നന്നാക്കും; കോഴിക്കോട് മെഡിക്കൽ കോളേജിൽ സപ്തദിന എൻ.എസ്.എസ് ക്യാമ്പ്

SHARE


കോഴിക്കോട് മെഡിക്കൽ കോളേജ് കെ.എം.സി.ടീ. പോളിടെക്‌നിക് കോളേജിൻ്റെ സപ്തദിന ക്യാമ്പ് 

കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സജീത് കുമാർ ഉൽഘാടനം ചെയ്തു. ക്യാമ്പിൻ്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജ് മേജർ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്കസിലെ ഏകദേശം ഒരു കോടിയിൽ പരം വില മതിക്കുന്ന എക്യുപ്പ്മൻ്റ്സ് റിപ്പയറിങ് വർക്കുകളും കൂടെ ഓപ്പറേഷൻ തീയേറ്ററുകളുടെ പെയിൻ്റിംഗ് വർക്കുകളും ചെയ്യുവാനാണ് സപ്തദിന ക്യാമ്പ് ഉദ്ദേശിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് മേജർ ഓപ്പറേഷൻ തീയേറ്റർ നൽകുന്നതിന് ക്യാമ്പിൻ്റെ ചുമതല ഇതിനോടകം തന്നെ പൂർത്തീകരിച്ചു കഴിഞ്ഞു.
പ്രസ്തുത പരിപാടിയിൽ കെഎംസിറ്റി പോളിടെക്‌നിക് കോളേജിലെ NSS പ്രോഗ്രാം ഓഫീസറായ ദീപക് സ്വാഗതം ആശംസിക്കുകയും NSS ടെക്നിക്കൽ സെൽ ഡിസ്ട്രിക്ട് കോർഡിനേറ്ററായ സാദിഖ് കെ എം ക്യാമ്പിനെ കുറിച് വിശദമായി സംസാരിക്കുകയും ചെയ്തു.
റെനോവേഷൻ പ്രോഗ്രാമിൽ മെഡിക്കൽ കോളേജ് സൂപ്രൻ്റ് ഡോ. എം.പി. ശ്രീജയൻ അധ്യക്ഷത വഹിച്ചു. തുടർന്ന് കെഎംസിടി പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാൾ ശ്രീ ഉദയൻ ക്യാമ്പിനെ കുറിച് വിശദമായി സംസാരിക്കുകയും ജീ എച് എസ് എസ് ക്യാമ്പസ്‌ PTA പ്രസിഡൻ്റ് റിജുല, കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ സെക്രട്ടറി സുനിൽ ബാബു, മെഡിക്കൽ കോളേജ് ചീഫ് നഴ്സിംഗ് ഓഫീസർ സുമോൾ, മെഡിക്കൽ കോളേജ് ഹെൽത്ത്‌ സൂപ്പർവൈസർ അജിത്, കെഎംസിറ്റി പോളിടെക്‌നിക് കോളേജിലെ NSS പ്രോഗ്രാം ഓഫീസർ അക്ഷയ് എന്നിവർ ആശംസയും ഒപ്പം വോളൻ്റിയ ർ സെക്രട്ടറി ശദ ന
ന്ദിയും അറിയിച്ചു. 






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.