Sunday, 11 January 2026

മലപ്പുറം കിഴിശ്ശേരിയിൽ കാറ്ററിങ് ​ഗോഡൗണിൽ തീപിടിത്തം

SHARE


 

 മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കാറ്ററിങ് ​ഗോഡൗണിന് തീപിടിച്ചു. കൊണ്ടോട്ടി മുടത്തിൻകുണ്ട് പി എൻ കാറ്ററിങ് സെന്ററിൽ ആണ് തീപിടുത്തം. ഞായറാഴ്ച ഉച്ചയോടെ മൂന്നു മണിക്കാണ് തീപിടുത്തം ഉണ്ടായത്.

 അഗ്നി രക്ഷാസേന തീയണക്കാൻ തീവ്രശ്രമം നടത്തി, രണ്ട് യൂണിറ്റുകൾ സ്ഥലത്തുണ്ട് കൂടുതൽ യൂണിറ്റുകൾ എത്താൻ നിർദ്ദേശം നൽകി. സമീപത്തെ വീടുകളിലേക്കും തീ പടരുന്നതായാണ് വിവരം. തീ ആളിപ്പടരാതിരിക്കാൻ ശ്രമം തുടരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.