Monday, 5 January 2026

കാർ ഇടിച്ചതിനെച്ചൊല്ലി തർക്കം; അയ്യപ്പഭക്തർക്ക് മർദ്ദനമേറ്റെന്ന് പരാതി

SHARE


പത്തനംതിട്ട: കാർ അപകടത്തിന്റെ പേരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർക്ക് മർദ്ദനമേറ്റെന്ന് പരാതി. തൂത്തുക്കുടി സ്വദേശികളായ തീർത്ഥാടകരാണ് പൊലീസിൽ പരാതി നൽകിയത്. അയ്യപ്പഭക്തർക്ക് നിസ്സാര പരിക്കേറ്റു.

പത്തനംതിട്ട കോന്നി പൂവൻപാറയിൽ ഇന്ന് രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന തിരുനെൽവേലി സ്വദേശികളായ അയ്യപ്പഭക്തർക്കാണ് മർദ്ദനമേറ്റത്. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിലേക്ക് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ സമീപത്തുണ്ടായ കടയിലെ ജീവനക്കാർ അപകടം ചോദ്യം ചെയ്ത് തീർത്ഥാടകരെ മർദിച്ചു എന്നാണ് പരാതി
 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.