സോഷ്യൽ മീഡിയ ഇൻഫ്ലുവസർ, അവതാരക, നടി എന്നീ നിലകളിൽ എല്ലാം പ്രശസ്തയാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ പേർളി പങ്കുവെക്കുന്ന ഏത് വിഡിയോയ്ക്കും ആരാധകർ ഏറെയാണ്. പേർളി നടത്തുന്ന സെലിബ്രിറ്റി ഇന്റർവ്യൂകൾ മിക്കതും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. ഇപ്പാേഴിതാ, നടിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.ഗലാട്ട പ്ലസ്നടത്തിയ അവതാരകരുടെ റൗണ്ട് ടേബിളിൽ പേർളിയുടെ ആദ്യ അഭിമുഖത്തെ പറ്റി പേർളി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
പൃഥ്വിരാജിനെ ആയിരുന്നു പേർളി ആദ്യമായി ഇന്റർവ്യൂ ചെയ്തിരുന്നത്. ആളുകളെ നിർത്താതെ ചിരിപ്പിക്കുന്ന പേർളി അന്ന് വളരെ ഗൗരവത്തോടെ ഇരുന്നുവെന്ന് പറയുകയാണ്. ഭാഗ്യത്തിന് ആ ഇന്റർവ്യൂ പുറത്തു വന്നിട്ടില്ലെന്നും പേർളി കൂട്ടിച്ചേർത്തു. ആദ്യ ഘട്ടത്തിൽ ഇന്റർവ്യൂ എടുക്കുമ്പോൾ ചിരിക്കാതെ സീരിയസ് ആയി ഇരിക്കണം എന്നൊക്കെയാണ് വിചാരിച്ചിരുന്നതെന്നും പേർളി പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.