Wednesday, 28 January 2026

കാമുകനെ ആദ്യം കണ്ടത് സിനിമാ തീയറ്ററിൽ, പിന്നാലെ ഭർത്താവ് സിനിമാ സ്റ്റൈലിൽ കൊല്ലപ്പെട്ടു; സംഭവം ആന്ധ്രയിൽ

SHARE


 
വിവാഹ ശേഷം ഭാര്യഭ‍ർത്താക്കന്മാർ തമ്മിൽ അസ്വസ്ഥതകളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇത്തരം അസ്വസ്ഥതകൾ അടുത്തകാലത്തായി ഒരാളുടെ മരണത്തിൽ കലാശിക്കുന്നുവെന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും ഭാര്യമാർ കാമുകന്മാരുടെ സഹായത്തോടെ ഭ‍ർത്താക്കന്മാരെ കൊലപ്പെടുത്തുന്നത് പോലുള്ള സംഭവങ്ങൾ അടുത്ത കാലത്തായി കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഏറ്റവും ഒടുവിലായി ആന്ധ്രാപ്രദേശിലെ ഗൂണ്ടൂരിൽ ഭാര്യ. ഭർത്താവിനെ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തിയ വാർത്തയാണ് പുറത്ത് വരുന്നത്. ഹദയാഘാതം മൂലമുള്ള മരണമെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ അതൊരു കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.